SPECIAL REPORTകസ്റ്റഡി മര്‍ദ്ദനം ചര്‍ച്ചയായപ്പോള്‍ തന്നെ സിസിടിവി മായരുതെന്ന് നിര്‍ദ്ദേശിച്ച അങ്കിത് അശോകന്; ആ ദൃശ്യങ്ങള്‍ മായാതെ കാത്തത് സുജിത്തിന് നീതിയായി; വിവരാവകാശ നിര്‍ദ്ദേശത്തില്‍ കോടതികളില്‍ അപ്പീല്‍ പോകേണ്ടെന്ന് തീരുമാനിച്ച ഇളങ്കോയും; കുന്നംകുളത്തെ നീതി ഉറപ്പിച്ചവരില്‍ ഈ ഐപിഎസുകാരും; ആ വീഡിയോ പുറത്തു വന്ന കഥമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 7:12 AM IST